ചിന്നമ്മ അപ്പച്ചന്‍ (87) നിര്യാതയായി

06:12 pm 19_1/2017
Newsimg1_17092663
പൊന്‍കുന്നം: കൊച്ചറയ്ക്കല്‍ അപ്പച്ചന്റെ (അഗസ്റ്റിന്‍) ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30-ന് തിരുകുടുംബ പള്ളിയില്‍. പരേത മേരികുളം പുളിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ബേബി (കാനഡ), പരേതയായ മേരി (മോളി), ജയിംസ് (കാനഡ), ബിനോയി (സൗദി), ജസി (യു.കെ.), ഡയ്‌സി (ഡല്‍ഹി), സോയി (യു.കെ), ആന്‍സി ജോയി (യു.എസ്.എ, ഡാലസ് സെന്റ് അല്‍ഫോന്‍സാ പള്ളി ഇടവകാംഗം). മരുമക്കള്‍: ഫിലോ വെളിയണ്ണൂക്കാരന്‍ മൂവാറ്റുപുഴ (കാനഡ), പരേതനായ ജോര്‍ജ് കൈതോലില്‍ (നെടിയശാല), സോളി തേവാരില്‍ എണറാകുളം (കാനഡ), ഷൈനി അയ്മനംകുഴി പാറമ്പുഴ (സൗദി), ജയിംസ് പുതുപ്പറമ്പില്‍ കാഞ്ഞിരപ്പള്ളി (യു.കെ), സണ്ണി പാലയ്ക്കല്‍ ശാന്തിഗ്രാം (ഡല്‍ഹി), ഷാജി പാറേക്കാട്ട് മറ്റപ്പള്ളില്‍ പൂവരണി (യു.കെ), ജോമോന്‍ വാവോലില്‍ (ചിറക്കടവ്), ക്രിസ്റ്റി വാടാനയില്‍ ചേര്‍പ്പുങ്കല്‍ (യു.എസ്.എ).