ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം. Posted on June 5, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:24 am 5/6/2017 ചെന്നൈ: ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമാണിത്. Share on Facebook Share Share on TwitterTweet