ചേരുവാക്കല്‍ ചെറിയാന്‍ തോമസ് നിര്യാതനായി

06:44 pm 1/4/2017

– പി ഡി ജോര്‍ജ് നടവയല്‍

കടപ്രമാന്നാര്‍: മിലിട്ടറി എഞ്ചിനീയറിങ്ങ് സര്‍വീസ് റിട്ടയേഡ് എഞ്ചിനീയര്‍ ചേരുവാക്കല്‍ ചെറിയാന്‍ തോമസ് (രാജു 75) നിര്യാതനായി. ഭാര്യ: നിരണം പനയ്ക്കാമറ്റത്ത് ഏലിയാമ്മ (കുഞ്ഞുമോള്‍), മക്കള്‍: റെജി ചെറിയാന്‍ തോമസ് (കാലിഫോര്‍ണിയ), റെനി വര്‍ഗീസ് തോമസ് (സിംഗപ്പൂര്‍), സഹോദരന്‍മാര്‍ :ഫീലിപ്പോസ് ചെറിയാന്‍ (െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ഫിലഡല്‍ഫിയ), സി സി ചെറിയാന്‍ (ഫിലഡല്‍ഫിയ), സഹോദരിമാര്‍: ശോശാമ്മ വര്‍ഗീസ് (ഫിലഡല്‍ഫിയ), സി സി അച്ചാമ്മ (ന്യൂയോര്‍ക്ക്).

സംസ്കാരശുശ്രൂഷകള്‍: ഏപ്രില്‍ മൂന്ന് തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് കടപ്ര മാന്നാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫീലിപ്പോസ് ചെറിയാന്‍: 2156987178