05:23 pm 22/3/2017

ബൈജാപൂർ: ഛത്തീസ്ഗഡിലെ ബൈജാപൂർ ജില്ലയിലെ ഫർസേഗ്രാ ഗ്രാമത്തിലാണ് സംഭവം. ഫർസേഗ്രാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തരുൺ സോധിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
