ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് Posted on May 24, 2017 by Staff Reporter Share on Facebook Share Share on TwitterTweet 7:25 am 24/5/2017 തിരുവനന്തപുരം: 2016ലെ ജെ്‌സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ്. ഒരു ലക്ഷം രൂപയും പ്രശ്‌സതി പത്രവും ശില്‍പും അടങ്ങുന്നതാണ് പുരസ്‌കാരം Share on Facebook Share Share on TwitterTweet