ജോജോ പി. ജോസഫ് (36) നിര്യാതനായി

08:55 pm 27/4/2017


മാന്നാനം: മറ്റപ്പള്ളിക്കവലയ്ക്കു സമീപം പുതിയാപറന്പില്‍ പരേതനായ പ്രഫ. പി.പി. ജോസഫിന്‍റെ മകന്‍ ജോജോ പി. ജോസഫ് (36, സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍-ക്യാപ് ജമ്‌നി, ബംഗളൂരു) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 28-നു വെള്ളിയാഴ്ച രാവിലെ പത്തിന് കുടമാളൂര്‍ പള്ളിയില്‍.

മാതാവ് ത്രേസ്യാമ്മ (റിട്ട.ടീച്ചര്‍). ഭാര്യ നീതു ജോജോ പാലാക്കുന്നേല്‍ ചങ്ങനാശേരി. മകള്‍: ഐലിന്‍ ട്രീസ ജോജോ. സഹോദരങ്ങള്‍: അനില്‍ പി. ജോസഫ് (ജര്‍മനി), സുനില്‍ പി. ജോസഫ് (കാനഡ).