ജോര്‍ജ് മാത്യു (പാപ്പച്ചി 81) നിര്യാതനായി

09:50 am 4/12/2016
Newsimg1_22747062
തോട്ടയ്ക്കാട്:അമേരിക്കയില്‍ നിര്യാതനായ ചാലുംതലയ്ക്കല്‍ ജോര്‍ജ് മാത്യുവിന്റെ (പാപ്പച്ചി–81) മൃതദേഹം തിങ്കളാഴ്ച 10നു തോട്ടയ്ക്കാട് സെന്റ് മേരീസ് ബേത്!ലഹേം പള്ളിയില്‍ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കുശേഷം സംസ്കരിക്കും. യുഎസില്‍ ഇന്ത്യാ ഇന്റര്‍നാഷനല്‍ ഹോട്ടല്‍, മാത്യു ആന്‍ മാത്യു ട്രാവല്‍സ് എന്നിവയുടെ ഉടമയും മീനടം ടിഎംയു യുപി സ്കൂള്‍ മുന്‍ അധ്യാപകനുമാണ്. ഭാര്യ: മേപ്രാല്‍ പ്ലാമൂട്ടില്‍ അനീന. മക്കള്‍: ഫാ. ജോര്‍ജ് മാത്യു, ബേലാ സൂസന്‍ മാത്യു. മരുമകള്‍: ഡോ. റെജീന (എല്ലാവരും യുഎസ്).