ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി

10:37 am 13/12/2016

Newsimg1_78619296
തൊടുപുഴ: ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15-നു വ്യാഴാഴ്ച തൊടുപുഴ തലയനാട് ലൂര്‍ദ് മാതാ ചര്‍ച്ചില്‍.

മറിയം ജോസഫ് ആണു ഭാര്യ.

മക്കള്‍: ലീലാമ്മ സ്കറിയ അടയ്ക്കാപ്പാറ, പരേതനായ മാത്യു ജേസഫ്, പരേതനായ പി.ജെ. ജോസഫ്, പി.ജെ. ജോണ്‍, മേരി തോമസ് ചക്കാലയ്ക്കല്‍ (അറ്റ്‌ലാന്റ), പി.ജെ. ഫ്രാന്‍സീസ്, സിസിലി താണിക്കല്‍, ജോര്‍ജ് ജോസഫ് (ട്രസ്റ്റി, ലൂര്‍ദ് മാതാ കാത്തലിക് ചര്‍ച്ച്, അപ്പെക്‌സ്, നോര്‍ത്ത് കരോലിന).