ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി

02:38 pm 5/3/2017
download
ശ്രീ​ന​ഗ​ർ: രാ​ഷ്ട്രീ​യ റൈ​ഫി​ൾ‌​സി​ലെ (ആ​ർ​ആ​ർ) സൈ​നി​ക​ൻ റോ​ഷ​ൻ സിം​ഗാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സ്റ്റോ​ർ​റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​ണ് സൈ​നി​ക​ൻ‌.