ടി.എന്‍ പ്രതാപന്‍ എം.എല്‍.എക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

01-510PM 02-04-2016
deen
എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതപനെതിരെ യുത്ത് കോണ്‍ഗ്രസ് രംഗത്ത്. പ്രതാപന്റെ ആദശപൊയ്മുഖം അഴിഞ്ഞുവീണുവെന്ന് യൂത്ത് ജോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ്. കെ.എസ്.യുവിന് ലഭിക്കേണ്ട സീറ്റ് പ്രതാപന്‍ തട്ടിയെടുക്കുകയായിരുന്നു. ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ സിറ്റ് കെ.എസ്.യു നേതാവിന് നല്‍കാന്‍ തയാറാകണമെന്നും ഡീന്‍ പറഞ്ഞു