ടെക്‌സസ് അലിഗഡ് അലുമ്‌നൈ പിക്ക്‌നിക്ക് ഏപ്രില്‍ 8 ന്

11:02 pm 7/3/2017

– പി.പി. ചെറിയാന്‍
unnamed

ഹൂസ്റ്റണ്‍ : അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടനയായ അലിഗര്‍ അലുമ്‌നൈ ഓഫ് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്ക്‌നിക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8ന് കാറ്റി വില്ലൊ പാര്‍ക്കിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടെക്‌സസിലുള്ള മുഴുവന്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യര്‍ഥികളും പിക്‌നിക്കില്‍ വന്നു പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇര്‍ഫാന്‍ ഹബിബ് സെക്രട്ടറി ആന്റ് ലീഫ് അലവി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അലിഗര്‍ അലുമ്‌നി അസോസിയേഷന്‍ ഓഫ് ടെക്‌സസ്‌ െവബില്‍ നിന്നും ലഭിക്കും.