ടെന്നസി യിൽ വെടിവെയ്യപ്പിനെ തുടർന്ന് ഒരു സ്ത്രീ മരിച്ചു.

08:00 am 12/4/2017

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുക്ക്വില്ലയിലുള്ള ഫാക്ടറിയുടെ പാർക്ക് മേഖലയിലാണ് സംഭവം. അക്രമിയായ സ്ത്രീയും മരിച്ചു.