ചിക്കാഗോ: പരേതനായ ജോസ് കുളങ്ങരയുടെയും ത്രേസ്യാമ്മ (വല്‍സ) കുളങ്ങരയുടെയും പുത്രന്‍ ടെറിന്‍ ജോസ് കുളങ്ങര ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗമാണ് ഡീപോള്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ടെറിന്‍. ടിജോ & ടോബിന്‍ സഹോദരങ്ങള്‍. മാതാവ് വത്സ മഞ്ഞാങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.