ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി Posted on March 20, 2017 by Staff Reporter Share on Facebook Share Share on TwitterTweet 08:31 am 20/3/2017 മണര്‍കാട്:തേറമ്പില്‍ കൊച്ചുപറമ്പില്‍ പരേതനായ കെ. സി. ഏബ്രഹാമിന്റെ മകന്‍ ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കോഴഞ്ചേരി വെളിയത്തുമണ്ണില്‍ അന്‍സു. മകള്‍: എലിസബത്ത്. Share on Facebook Share Share on TwitterTweet