08:38 am 16/2/2017
തൊടുപുഴ: പാറപ്പുഴ പുന്നയ്ക്കപ്പടവില്‍ ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറപ്പുഴ സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി പാറപ്പുഴ വട്ടക്കാട്ട് കുടുംബാംഗം.
മക്കള്‍: ജോസ് പി. വര്‍ഗീസ്, ചിന്നമ്മ (ന്യൂയോര്‍ക്ക്), മേരി (ടീച്ചര്‍, ഉടുമ്പന്നൂര്‍), ഗ്രേസ് (ചിക്കാഗോ), റെജീന (ദുബായ്), ഷീല (മുംബൈ), ജാക്വലിന്‍ (ഭോപ്പാല്‍), ഷാന്‍റി (എറണാകുളം). മരുമക്കള്‍: പരേതയായ മരിയ കണിപ്പിള്ളില്‍ കുഴിക്കാട്ട് (രാമപുരം), മേരി, ഉപ്പുമാക്കല്‍ പന്തലാനിക്കല്‍ (മാനത്തൂര്‍), ജോബുകുട്ടി മണലേല്‍, പുളിങ്കുന്ന് (ന്യൂയോര്‍ക്ക്), പി.ടി. ഏബ്രാഹാം, പുലിതൂക്കില്‍, (മങ്കുഴി), ജോര്‍ജുകുട്ടി, അമ്പാട്ട്, ഇടപ്പള്ളില്‍(ചിക്കാഗോ), ജോളി വാമറ്റത്തില്‍, വാഴക്കുളം (ദുബായ്), ആന്‍റണി പുല്ലോപ്പിള്ളില്‍ (കടവൂര്‍), കുര്യാക്കോസ് (കുഞ്ഞുമോന്‍), എലവുങ്കല്‍, തങ്കമണി (ഭോപ്പാല്‍), സജി എടാട്ട് (എറണാകുളം).