ഡോ. പുന്നൂസ് പച്ചിക്കര (80) നിര്യാതനായി

07:07 am 7/1/2017

Newsimg1_45735599
മര്‍ഫിസ് ബറോ, ഇല്ലിനോയിസ്: ഡോ. പുന്നൂസ് പച്ചിക്കര (80) ജനുവരി ഒന്നാം തീയതി നിര്യാതനായി. പച്ചിക്കര ഏബ്രഹാം- അന്നമ്മ ദമ്പതികളുടെ പുത്രനാണ്.
ഭാര്യ: രോഹിണി കോട്ടയം കൗണന്‍സ് കുടുംബാംഗമാണ്. മക്കള്‍: എബി. സിന്ദിയ, സൂസന്‍. പേരക്കുട്ടികള്‍: പോള്‍, സിദ്ധാര്‍ത്ഥ.

wake will be held on Friday, January 13th, 2017 from 5-8 PM at the Pettett Funeral Home,1418 South St, Murphysboro, IL. Funeral Services will be held on Saturday, January 14th, 2017 at 11 AM at St. Andrew’s Church, 724 Mulberry Street, Murphysboro, Illinois.