ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ തീപിടിത്തം. Posted on June 8, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:18 pm 8/6/2017 ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ തീപിടിത്തം. മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.02നായിരുന്നു സംഭവം. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരം അറിവായിട്ടില്ല. Share on Facebook Share Share on TwitterTweet