തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു

12:10 am 4/1/2107
download (8)

ചെന്നൈ: തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ കേന്ദ്രങ്ങളുമാണ് ആദായനികുതി വകുപ്പ് ലക്ഷ്യമാക്കുന്നത്. കൂടാതെ, ഹൈദരാബാദ്, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
പ്രമുഖഹോട്ടല്‍ വ്യാപാരശൃംഖലയായ ബുഹാരി ഗ്രൂപ്പിന്‍റെ ഓഫീസില്‍ ആദായനികുതിവകുപ്പ് പരിശോധന നടത്തി. ചെന്നൈയിലെ മൂര്‍സ് റോഡിലുള്ള ഓഫീസിലാണ് പരിശോധന നടന്നത്.