താലിബാൻ നേതാവ് മുല്ല അബ്ദുൾ സലാം കൊല്ലപ്പെട്ടു.

07:03 pm 27/2/2017
download
കാബൂൾ: താലിബാൻ നേതാവ് മുല്ല അബ്ദുൾ സലാം കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖുണ്ടൂസ് പ്രവിശ്യയിൽ വച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാൾ കൊല്ലപ്പെട്ട വിവരം താലിബാൻ സ്ഥിരീകരിച്ചെന്ന് ഖാമ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സലാമിനൊപ്പം സംഘടനയുടെ മറ്റൊരു നേതാവായ ഖ്വാരി അമീനും കൊല്ലപ്പെട്ടുവെന്നാണ് വിവരം.