ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍

08:04 am 30/6/2017 ഐക്യരാഷ്ട്രസഭയുടെ 2016ലെ ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്‍. 1 ഡെന്മാര്‍ക്ക്. 2 സ്വസര്‍ലാന്‍ഡ്. 3 ഐസ്ലന്‍ഡ്. 4 നോര്‍വേ. 5 ഫിന്‍ലാന്‍ഡ്. 6 കാനഡ. 7 നെതര്‍ലന്‍ഡ്സ്. 8 ന്യൂസിലാന്റ്. 9 ഓസ്ട്രേലിയ. 10 സ്വീഡന്‍. ഇവയാണ്. ഇതിനൊപ്പം ഈ വാര്‍ത്തയും കൂടി ഒന്ന് തട്ടിച്ചു നോക്കാം. അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേക്കു Read more about ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍[…]

കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:33 am 28/6/2017 നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. റോ​ഡ് അ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ്കൂ​ളി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്. സൊ​മാ​ലി​യ​യു​ടെ അ​തി​ർ​ത്തി​യാ​യ മ​രാ​റാ​ണി​ക്കും കി​യു​ങ്ക​ക്കും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം.

09:23 am 25/6/2017 ടോ​ക്കി​യോ: മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പ്ര​ദേ​ശി​ക സ​മ​രം രാ​വി​ലെ 7.02നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അധികൃതർ അറിയിച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ട്രെ​യി​ൻ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

08:40 am 22/6/2017 ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നുള്ള മുൻകരുതലായിട്ടാണ് 96 കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജകുമാരന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്.

08:40 am 21/6/2017 ബംഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്. ആഫ്രിക്കയിലെ ബ്രിയ നഗരത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം പരിക്കേറ്റവരിൽ എത്ര സൈനികരുണ്ടെന്നോ എത്ര ഭീകരരുണ്ടെന്നോ വ്യക്തമല്ല.

അ​ക്ര​മി​ക​ളു​ടെ ക​ഠാ​ര​യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കൊ​ല്ല​പ്പെ​ട്ടു

07:24 am 17/6/2017 ജ​റു​സ​ലേം: പ​ല​സ്തീ​ൻ അ​ക്ര​മി​ക​ളു​ടെ ക​ഠാ​ര​യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കൊ​ല്ല​പ്പെ​ട്ടു. മ​ധ്യ ഇ​സ്ര​യേ​​ൽ സ്വ​ദേ​ശി ഹ​ദാ​സ് മാ​ൽ​ക​യാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡ​മാ​സ്ക്ക​സ് ഗേ​റ്റി​നു സ​മീ​പം സു​ൽ​ത്താ​ൻ സു​ലൈ​മാ​ൻ സ്ട്രീ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ര​ണ്ടു പേ​ർ പോ​ലീ​സി​നു നേ​രെ വെ​ടി​വ​ച്ച​പ്പോ​ൾ മൂ​ന്നാ​മ​ൻ ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹ​ദാ​സി​നെ ജ​റു​സ​ലേ​മി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ക്ര​മി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. സം​ഭ​വ​ത്തി​ൽ നാ​ലു Read more about അ​ക്ര​മി​ക​ളു​ടെ ക​ഠാ​ര​യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കൊ​ല്ല​പ്പെ​ട്ടു[…]

അ​ഞ്ചു സി​റി​യ​ൻ പൗരന്മാർ തു​ർ​ക്കി​ഷ് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു

07:36 am 16/6/2017 റോം: ​പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം അ​ഞ്ചു സി​റി​യ​ൻ പൗരന്മാർ തു​ർ​ക്കി​ഷ് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ഡ്‌ലിബ് പ്ര​വി​ശ്യ​യി​ലെ ഹാ​തി​യ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് വെ​ടി​യേ​റ്റ​ത്. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​റി​യ​ൻ സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന​ക​ളും വി​മ​ത​രും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​തോ​ടെ ഇ​ഡ്‌ലിബ് പ്ര​വി​ശ്യ​യി​ലെ ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​ണ​ര​ക്ഷാ​ർ​ഥം കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പാ​ലാ​യ​നം ചെ​യ്യു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ Read more about അ​ഞ്ചു സി​റി​യ​ൻ പൗരന്മാർ തു​ർ​ക്കി​ഷ് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു[…]

ബം​ഗ്ലാ​ദേ​ശി​ൽ ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 152 ആ​യി ഉ​യ​ർ​ന്നു

10:33 am 15/6/2017 ചി​റ്റ​ഗോം​ഗ്: ബം​ഗ്ലാ​ദേ​ശി​ൽ ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 152 ആ​യി ഉ​യ​ർ​ന്നു. രം​ഗ​മ​തി ഹി​ൽ ജി​ല്ല​യി​ൽ മാ​ത്രം 105 പേ​ർ മ​രി​ച്ചു. ഇ​വി​ടെ 20 സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ബം​ഗ്ലാ​ദേ​ശി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​ക്കെ​ടു​തി​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സി​ൽ​ഹ​റ്റി​ലും ചി​റ്റ​ഗോം​ഗി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗ്ല​ദേ​ശി​നെ​യാ​ണ് കാ​ല​വ​ർ​ഷം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കൂ​ടു​ത​ൽ പേ​രും മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ​പേ​ർ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. Read more about ബം​ഗ്ലാ​ദേ​ശി​ൽ ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 152 ആ​യി ഉ​യ​ർ​ന്നു[…]

റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനി അറസ്റ്റിൽ

07:30 am 13/6/2017 മോസ്കോ: അഴിമതി വിരുദ്ധ സമരം പ്രഖ്യാപിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനി അറസ്റ്റിൽ. മോസ്കോയിൽ നഗരത്തിലെ പ്രകടനത്തിനു നേതൃത്വം നൽകാൻ വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ 200 ഓളം അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസ് നിർദേശങ്ങൾ പാലിക്കാതെ പ്രകടനം നടത്താൻ ശ്രമിച്ചതിനാണ് അലെക്സി നവാൽനിയെ അറസ്റ്റ് ചെയ്തതെന്ന് റഷ്യൻ സർക്കാർ അറിയിച്ചു.

ബ്രി​ട്ട​നി​ൽ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി.

09:30 am 12/6/2017 ല​ണ്ട​ൻ: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ കാ​ബി​ന​റ്റ് രൂ​പീ​ക​ര​ണ​വു​മാ​യി മേ ​മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റാ​യി ഡാ​മി​യ​ൻ ഗ്രീ​നി​നെ നി​യ​മി​ച്ച് ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം ഫ​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കും. പു​തി​യ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി മു​ൻ എം​പി ഗാ​വി​ൻ ബാ​ർ​വെ​ല്ലി​നെ നി​യ​മി​ച്ചു. ലി​യാം ഫോ​ക്സ് സെ​ക്ര​ട്ട​റി ഓ​ഫ് ട്രേ​ഡ് ആ​യി തു​ട​രും. ഡേ​വി​ഡ് ഗൗ​ക്കി​ന് ട്ര​ഷ​റി ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് Read more about ബ്രി​ട്ട​നി​ൽ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി.[…]