ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം.

09:23 am 25/6/2017


ടോ​ക്കി​യോ: മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പ്ര​ദേ​ശി​ക സ​മ​രം രാ​വി​ലെ 7.02നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ഭൂ​ച​ല​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അധികൃതർ അറിയിച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ട്രെ​യി​ൻ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.