ഇതാണ് മാതൃസ്‌നേഹം; കാര്‍ അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ കുഞ്ഞിനെ നഴ്‌സ് പാലൂട്ടി

07:23 am 10/6/2017 ജറുസലേം: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പലസ്തീന്‍ സ്ത്രീയുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനു മുലയൂട്ടുന്ന ഇസ്രയേലി നഴ്‌സിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കീഴടക്കുന്നു. ഉല ഒസ്‌ട്രോസ്കി സാക്ക് എന്ന ജൂത നഴ്‌സാണ് മതവൈരത്തിനപ്പുറം മാതൃസ്‌നേഹത്തിന്റെ മഹനീയ മാതൃകയാകുന്നത്. മധ്യ ഇസ്രയേലില്‍ നടന്ന അപകടത്തില്‍ പിതാവു മരിക്കുകയും മാതാവിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പിഞ്ചുകുഞ്ഞിനെ ഹദാസ ഇന്‍ കരേം ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനു കുപ്പിയില്‍ പാലു നല്‍കാന്‍ ഏഴു മണിക്കൂറോളം പരിശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ Read more about ഇതാണ് മാതൃസ്‌നേഹം; കാര്‍ അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ കുഞ്ഞിനെ നഴ്‌സ് പാലൂട്ടി[…]

അൽ ഷബാബ് സോമാലിയയിലെ അഫ് ഉറൂർ നഗരം പിടിച്ചെടുത്തു

07:17 pm 8/6/2017 സോമാലിയ: ഭീകര സംഘടനയായ അൽ ഷബാബ് സോമാലിയയിലെ അഫ് ഉറൂർ നഗരം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് 61 സൈനികരെ വധിച്ചാണ് ഭീകരർ നഗരം പിടിച്ചെടുത്തത്. സൈനികരെ കീഴ്പ്പെടുത്തിയാണ് ഭീകരർ നഗരം പിടിച്ചെടുത്തതും പ്രദേശത്തെ വാർത്തവിനിമയ മാർഗങ്ങൾ തകരാറിലായതായും ബാരിയിലെ ഗവർണർ യുസഫ് മുഹമ്മദ് അറിയിച്ചു. മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്നും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അൽ ഷബാബ് വക്താവ് അറിയിച്ചു. സൈനിക വാഹനങ്ങളെും ആയുധങ്ങളും ഭീകരർ പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ 61 സൈനികർ കൊല്ലപ്പെടുവെന്നും Read more about അൽ ഷബാബ് സോമാലിയയിലെ അഫ് ഉറൂർ നഗരം പിടിച്ചെടുത്തു[…]

ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി

09:33 am 7/6/2017 പാ​രീ​സ്: പാ​രീ​സി​ലെ നോ​ട്രേ ഡാം ​ക​ത്തീ​ഡ്ര​ലി​നു സ​മീ​പം ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ‌”ഇ​ത് സി​റി​യ​യ്ക്ക് വേ​ണ്ടി ആ​കു​ന്നു’ എ​ന്ന് ആ​ക്രോ​ശി​ച്ച് കൊ​ണ്ടാ​യി​രു​ന്നു ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ ക​ത്തീ​ഡ്ര​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ക്ര​മി​യു​ടെ പ​ക്ക​ൽ നി​ന്ന് അ​ൾ​ജീ​രി​യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ തി​രി​ച്ച​റി​യ​ൽ Read more about ചു​റ്റി​ക​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി[…]

മൊ​റോ​ക്കോ​യി​ലെ ഖെ​നി​ഫ്ര ന​ഗ​ര​ത്തി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 14 പേ​ർ മ​രി​ച്ചു

6:56 am 6/6/2017 റ​ബാ​ത്: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ലെ ഖെ​നി​ഫ്ര ന​ഗ​ര​ത്തി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 14 പേ​ർ മ​രി​ച്ചു. 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 20 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് ഖെ​നി​ഫ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ബ​ർ​ജ​യി പ​റ​ഞ്ഞു. മൊ​റോ​ക്കോ​യി​ൽ റോ​ഡ​പ​ക​ട മ​ര​ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 3,593 പേ​ർ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ഓ​രോ വ​ർ​ഷ​വും 0.79 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്വ​വാ​ർ​ഗാ​നു​രാ​ഗി ലി​യോ വ​രാ​ഡ്ക​ർ അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും.

07:33 am 3/6/2017 ഡ​ബ്ളി​ൽ: അ​യ​ർ​ല​ൻ​ഡി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഫൈ​ൻ ഗെ​യ്ലി​ന്‍റെ നേ​താ​വാ​യി ഈ ​മു​പ്പ​ത്തെ​ട്ടു​കാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. വ​രാ​ഡ്ക​റി​ന്‍റെ അ​ച്ഛ​ൻ അ​ശോ​ക് വ​രാ​ഡ്ക​ർ മും​ബൈ സ്വ​ദേ​ശി​യും അ​മ്മ മി​റി​യം ഐ​റി​ഷു​കാ​രി​യു​മാ​ണ്. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും വ​രാ​ഡ്കർ സ്വന്തമാക്കി. പ്ര​ധാ​ന​മ​ന്ത്രി​യായിരുന്ന എ​ൻ​ഡ കെ​ന്നി രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​രാ​ഡ്ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പാ​ർ​ട്ടി നേ​തൃ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ലെ ക്ഷേ​മ​കാ​ര്യ മ​ന്ത്രി​യാ​യ വ​രാ​ഡ്ക​ർ 60 ശ​ത​മാ​നം വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. പ​രി​സ്ഥി​തി​മ​ന്ത്രി സൈ​മ​ണ്‍ കോ​വ്നെ​യെ​യാ​ണ് വ​രാ​ഡ്ക​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2007ൽ Read more about ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്വ​വാ​ർ​ഗാ​നു​രാ​ഗി ലി​യോ വ​രാ​ഡ്ക​ർ അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും.[…]

പുത്തൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ

11;44 am 31/5/2017 മോസ്കോ: പുത്തൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ. മൂന്ന് അത്യാധൂനിക സംവിധാനങ്ങളുള്ള വിമാനങ്ങളാണ് റഷ്യ വാങ്ങുന്നത്. ഐഎൽ- 76 എംഡി- 90എ എന്ന വിമാനങ്ങളാകും റഷ്യൻ യുദ്ധ സന്നാഹങ്ങൾക്ക് കരുത്തുപകരുകയെന്നാണ് വിവരങ്ങൾ. സൈന്യത്തിന്‍റെ ഗതാഗത സംവിധാനങ്ങളുടെ ചുമതലയുള്ള ലഫ്റ്റനന്‍റ് ജനറൽ വ്‌ലാഡിമിൽ ബെനഡിറ്റോവ് ആണ് ഈ വിവരം പുറത്തു വിട്ടത്. ഇതിനു പുറമേ അടുത്ത വർഷവും ആധൂനിക യുദ്ധ വിമാനങ്ങൽ റഷ്യ വാങ്ങുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയായെന്നും ബെനഡിറ്റോവ് വ്യക്തമാക്കി.

ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വേ​സി​യി​ൽ വ​ൻ ഭൂ​ച​ല​നം.

08:30 am 30/5/2017 ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വേ​സി​യി​ൽ വ​ൻ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​നു​ഭ​വ​പ്പെ​ട്ട ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 രേ​ഖ​പ്പെ​ടു​ത്തി. പാ​ലു ന​ഗ​ര​ത്തി​നു 130 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​പ്പോ​ർ​ട്ട് ചെ​യ്തു. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവം; അക്രമികള്‍ക്കായി തെരച്ചില്‍

05:52 pm 28/5/2017 കയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അക്രമികള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നു. ഇന്നലെയാണ് സംഭവം. കോപ്റ്റിക് െ്രെകസ്തവര്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിര്‍ത്തി ഭീകരര്‍ നടത്തിയ വെടിവയ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഖലീദ് മുഗാഹെദ് അറിയിച്ചു. കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും കുട്ടികളാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് മാസത്തിനിടെ രണ്ടാം Read more about കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവം; അക്രമികള്‍ക്കായി തെരച്ചില്‍[…]

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:59 am 2852017 കാ​ബൂ​ൾ: ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​ലെ ഖോ​സ്ത് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 8:30 ന് ​ആ​യി​രു​ന്നു സ്ഫോ​ട​നം. യു​എ​സ് സൈ​ന്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന അ​ഫ്ഗാ​ൻ പോ​ലീ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലു​ക്കാ​സ് പ​പ​ഡെ​മോ​സി​ന് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്.

07:44 am 26/5/2017 ഏ​ഥ​ൻ​സ്: ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലു​ക്കാ​സ് പ​പ​ഡെ​മോ​സി​ന് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്. വ്യാ​ഴാ​ഴ്ച ഏ​ഥ​ൻ​സി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​നു​ള്ളി​ൽ​വ​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ലെ​റ്റ​ർ ബോം​ബാ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പ​പ​ഡെ​മോ​സി​​ന്‍റെ ഡ്രൈ​വ​ർ​ക്കും സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റിട്ടുണ്ട്. ഇ​രു​വ​ർ​ക്കും കാ​ലി​നാ​ണ് പ​രി​ക്ക്. പ​പ​ഡെ​മോ​സി​ന്‍റെ കാ​റി​ൽ സം​ഭ​വ​സ​മ​യം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ളെ തു​ട​ർ​ന്ന് 2011 ന​വം​ബ​റി​ലാ​ണ് പ​പ​ഡെ​മോ​സ് ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്. 2012 മെ​യ് വ​രെ അ​ദ്ദേ​ഹം സ്ഥാ​ന​ത്ത് തു​ട​ർ​ന്നു.