ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലു​ക്കാ​സ് പ​പ​ഡെ​മോ​സി​ന് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്.

07:44 am 26/5/2017

ഏ​ഥ​ൻ​സ്: ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലു​ക്കാ​സ് പ​പ​ഡെ​മോ​സി​ന് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്. വ്യാ​ഴാ​ഴ്ച ഏ​ഥ​ൻ​സി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​നു​ള്ളി​ൽ​വ​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ലെ​റ്റ​ർ ബോം​ബാ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

പ​പ​ഡെ​മോ​സി​​ന്‍റെ ഡ്രൈ​വ​ർ​ക്കും സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റിട്ടുണ്ട്. ഇ​രു​വ​ർ​ക്കും കാ​ലി​നാ​ണ് പ​രി​ക്ക്. പ​പ​ഡെ​മോ​സി​ന്‍റെ കാ​റി​ൽ സം​ഭ​വ​സ​മ​യം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ളെ തു​ട​ർ​ന്ന് 2011 ന​വം​ബ​റി​ലാ​ണ് പ​പ​ഡെ​മോ​സ് ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്. 2012 മെ​യ് വ​രെ അ​ദ്ദേ​ഹം സ്ഥാ​ന​ത്ത് തു​ട​ർ​ന്നു.