ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വേ​സി​യി​ൽ വ​ൻ ഭൂ​ച​ല​നം.

08:30 am 30/5/2017


ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വേ​സി​യി​ൽ വ​ൻ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​നു​ഭ​വ​പ്പെ​ട്ട ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 രേ​ഖ​പ്പെ​ടു​ത്തി. പാ​ലു ന​ഗ​ര​ത്തി​നു 130 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​പ്പോ​ർ​ട്ട് ചെ​യ്തു. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.