അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:59 am 2852017

കാ​ബൂ​ൾ: ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​ലെ ഖോ​സ്ത് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 8:30 ന് ​ആ​യി​രു​ന്നു സ്ഫോ​ട​നം. യു​എ​സ് സൈ​ന്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന അ​ഫ്ഗാ​ൻ പോ​ലീ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.