ബോ​ളി​വു​ഡ് താ​രം ര​ണ്‍​വീ​ര്‍ സിം​ഗി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്കേ​റ്റു.

08:00 am 28/5/2017

മും​ബൈ: ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ഞ്ജ​യ് ലീ​ലാ​ബ​ന്‍​സാ​ലി​യു​ടെ പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​ത​റി​യാ​തെ ര​ണ്‍​വീ​ര്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ര​ക്തം പോ​കു​ന്ന​തു​ക​ണ്ട​പ്പോ​ഴാ​ണ് താ​ര​മ​റി​യു​ന്ന​ത്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം ര​ണ്‍​വീ​റി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​ക്ക് ശേ​ഷം തി​രി​കെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ താ​രം ഷൂ​ട്ടിം​ഗ് തീ​ര്‍​ത്താ​ണ് മ​ട​ങ്ങി​യ​ത്.