തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ

04:30 pm 31/01/2017
download
തിരുവനന്തപുരം: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി ​​​​പ്രവർത്തകരെ പൊലീസ്​ മർദിച്ചതിൽ ​പ്രതിഷേധിച്ചാണ്​ ഹർത്താൽ. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ്​ ഉപരോധിക്കുന്നതി​നിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.