തിരുവനന്തപുരം ലോ അക്കാഡമിയിൽ വിദ്യാർഥി സംഘർഷം. Posted on March 17, 2017 by Staff Reporter Share on Facebook Share Share on TwitterTweet 12:48 pm 17/3/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാഡമിയിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും മറ്റു വിദ്യാർഥി സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വിദ്യാർഥികൾക്കു സംഘർഷത്തിൽ പരിക്കേറ്റു. Share on Facebook Share Share on TwitterTweet