തി​രു​നെ​ൽ​വേ​ലി-​ദാ​ദ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി.

07:33 am 17/5/2017

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്തി​നു സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം​തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.