തൃപ്പൂണിത്തുറ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു.

09:15 am 7/10/2016

images (2)
കൊച്ചി: തൃപ്പൂണിത്തുറ അലയൺസ് ജംഗ്ഷനിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. ഇരുമ്പനം അമ്പിളി നിവാസിൽ രാജേഷ് (42), ഭാര്യാ മാതാവ്​ സുജാത (58) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ, മക്കൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം