തൃശൂരില്‍ വിദ്യാര്‍ഥി കടലില്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി Posted on April 25, 2016 by Staff Reporter Share on Facebook Share Share on TwitterTweet 05:00pm 25/04/2016 തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അനസ് (18) ആണ് മരിച്ചത്. നിസാം എന്ന വിദ്യാര്‍ത്ഥിയെ കാണാതായി. തളിക്കുളം സ്വദേശികളാണ് ഇരുവരും. Share on Facebook Share Share on TwitterTweet