തൊ​ട്ടി​ൽ​പ്പാ​ലം പൊയ്‌ലോംചാലിൽ തൊ​ഴി​ലാ​ളി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

09:00 am 22/6/2017

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ലം പൊയ്‌ലോംചാലിൽ തൊ​ഴി​ലാ​ളി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മഠത്തിനാൽ സഖറിയ(40) ആണ് മരിച്ചത്. കട വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.