തോ​ക്കു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദി​ൻ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ഒ​രാ​ളെ പി​ടി​കൂ​ടി.

10:54 am 22/4/2017

ന്യൂ​ഡ​ൽ​ഹി: തോ​ക്കു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദി​ൻ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളി​ൽ​നി​ന്നു 30 കൈ​ത്തോ​ക്കുക​ളും നി​ര​വ​ധി യ​ന്ത്ര​ത്തോ​ക്കു​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി.