ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു

03:33 pm 31/12/2016

images (9)
മഞ്ചേരി: ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിൽ.