ദേശീയ അവാര്‍ഡ് ജേതാവായ നടി സാവിത്രിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷ്.

07:04 pm 6/1/2017
images (7)

നടി സാവിത്രിയെ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷ്
തെലുങ്ക് സിനിമയായ മഹാനടിയിലാണ് കീര്‍ത്തി സാവിത്രിയെ അവതരിപ്പിക്കുക.
നാഗ് അശ്വിന്‍ ആണ് മഹാനടി സംവിധാനം ചെയ്യുന്നത്. സായ് മാധവ് തിരക്കഥയെഴുതുന്നു. സാവിത്രിയുടെ ജീവിതകഥയോട് നീതിപുലര്‍ത്തുന്നതായിരിക്കും മഹാനടി എന്ന സിനിമയെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പറയുന്നു. സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകില്ലെന്നും നാഗ് അശ്വിന്‍ പറയുന്നു.