ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം.

09:02 am 20/2/2017

images (8)
വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. ജൂണിയർ വിഭാഗം 3000 മീറ്ററിൽ പാലക്കാട് കല്ലടി എച്ച്എസിലെ സി. ചാന്ദ്നിക്കാണ് സ്വർണം.

800 മീറ്ററിലും ചാന്ദ്നി മത്സരിക്കുന്നുണ്ട്.