ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​മാ​ർ.

07:48 am 27/2/2017
download (1)

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ന്‍റെ​യും കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​മാ​ർ. 201 പോ​യി​ന്‍റോ​ടെ​യാ​ണ് കേ​ര​ളം ചാ​ന്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 പോ​യി​ന്‍റോ​ടെ ത​മി​ഴ്നാ​ട് ര​ണ്ടാം സ്ഥാ​ന​വും 35 പോ​യി​ന്‍റോ​ടെ ക​ർ​ണാ​ട​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.