ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ സി. ​ചാ​ന്ദ്നി​ക്ക് ഇ​ര​ട്ട സ്വ​ർ​ണം.

08:44 pm 22/2/2017
images (3)
വ​ഡോ​ദ​ര: ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ സി. ​ചാ​ന്ദ്നി​ക്ക് ഇ​ര​ട്ട സ്വ​ർ​ണം. പെ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ചാ​ന്ദ്നി സ്വ​ർ​ണം നേ​ടി​യ​ത്. നേ​ര​ത്തെ 3000 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യി​രു​ന്നു.