07:30 pm 23/2/2017

വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടംചൂടി. 12 സ്വർണവും അഞ്ച് വെള്ളിയും ഏഴു വെങ്കലവും സ്വന്തമാക്കിയാണ് കേരളം കിരീടം ചൂടിയത്. കേരളത്തിന്റെ തുടർച്ചയായ 19-ാം കിരീടമാണിത്. –
