ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികദിനം ഫിലാഡല്‍ഫിയായില്‍

07:39 pm 27/1/2017

Newsimg1_98364903
ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27 മുതല്‍ 30 വരെ ഫിലാഡല്‍ഫിയായില്‍

7.00 am -വി.കുര്‍ബാന, വചന സന്ദേശം മാര്‍ മാത്യൂ മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാപ്പോലീത്ത). തിരുക്കര്‍മ്മങ്ങള്‍ ക്നാനായ വോയിസിലും ഗ ഢ ഠ ഢ യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 103-ാം ചരമവാര്‍ഷികദിനം വ്യാഴാച (26.01.2017) രാവിലെ 7 മണിമുതല്‍ ഇടയ്ക്കാട്ട് ഫൊറോനാ പളളിയില്‍. ചങ്ങനാശ്ശേരി-കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 103-ാം ചരമവാര്‍ഷികദിനത്തില്‍ സംബന്ധിച്ച് ദൈവദാസന്റെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാനും ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. 7.00 മാ -വി.കുര്‍ബാന, വചന സന്ദേശം മാര്‍ മാത്യൂ മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാപ്പോലീത്ത). തിരുക്കര്‍മ്മങ്ങള്‍ ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക http://www.youtube.com/c/KnanayaVoicetv/live http://kvtv.com/index.php?mnu=kvtv-live