നന്ദിത ബോസ് (34) ന്യൂയോര്‍ക്കില്‍ നിര്യാതയായി

08:33 am 28/2/2017

Newsimg1_11612545
തിരുവനന്തപുരം : ഗവ. ഓഫ് ഇന്ത്യ മുന്‍ സെക്രട്ടറിയും യുഎന്‍ പാര്‍പ്പിട സമിതി ചെയര്‍മാനുമായ ഡോ. സി.വി. ആനന്ദബോസിന്‍റേയും ലക്ഷ്മിയുടെയും മകളും യുഎസിലെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സല്‍ ഡോ. വിധു പി. നായരുടെ ഭാര്യയുമായ നന്ദിത ബോസ് (34) നിര്യാതയായി. സംസ്കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും. മകന്‍: അദ്വൈത് (സ്കൂള്‍ വിദ്യാര്‍ഥി, മാന്‍ഹാട്ടന്‍). സഹോദരന്‍: വസുദേവ ബോസ് (വിദ്യാര്‍ഥി, ഡല്‍ഹി യൂണിവേഴ്‌സിറ്റി).