നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ

03:07 pm 19/4/2017

ചെന്നൈ: അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ സ്പീക്കർക്കു കത്ത് നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ധനപാലിന് കത്ത് നൽകിയതായി സ്റ്റാലിൻ അറിയിച്ചു.