നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു.

10:33 am 27/3/2017

images

ഗുരുദാസ്പൂർ: പഞ്ചാബിലെ പാക്കിസ്ഥാൻ അതിർത്തിയായ ഗുരുദാസ്പൂരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാൾക്കൊപ്പം കൂടുതൽ പേർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്ത് ബിഎസ്എഫ് പരിശോധന നടത്തുകയാണ്.