നെച്ചുമണ്ണില്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി

– നിബു വെള്ളവന്താനം
Newsimg1_69119266
റാന്നി: ഒഴുവന്‍പാറ നെച്ചുമണ്ണില്‍ പരേതനായ എന്‍.എ ചെറിയാന്റെ മകന്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി. പരേതന്‍ ക്‌നാനായ അതിഭദ്രാസന അസ്സോസിയേഷന്‍ മെമ്പര്‍, റാന്നി സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, നസറേത്ത് കോളേജ് ഓഫ് ഫാര്‍മസി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, ക്‌നാനായ കോണ്‍ഗ്രസ് റാന്നി മേഖല ജോയിന്റ് സെക്രട്ടറിയുമാണ്.

സംസ്ക്കാരം 5 വ്യാഴാഴ്ച 2 നു ഒഴുവന്‍പാറ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ ലിനിമോള്‍ മഴുക്കീര്‍ വെള്ളവന്താനത്ത് കുടുംബാ ഗമാണ്. മക്കള്‍: അന്റു ഏബ്രഹാം, പരേതനായ അമല്‍.
MoreNews_61836.