നെടുമ്പാശ്ശേരിയിൽ 10ലക്ഷത്തി​െൻറ അസാധു നോട്ട്​ പിടിച്ചെടുത്തു

12:09 pm 24/11/2016
download (3)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രികനിൽ നിന്ന്​ 10 ലക്ഷംരൂപയുടെ അസാധു നോട്ടുകൾ പൊലീസ്​ പിടിച്ചെടുത്തു. ദുബൈയിൽ നിന്നു സ്​പേ​സ്​ജെറ്റ്​ വിമാനത്തിൽ വന്നിറങ്ങിയ യാത്രികനിൽ നിന്നാണ്​ നോട്ട്​ പിടിച്ചെടുത്തത്​.

ഏഴു ലക്ഷത്തി​െൻറ 1000 രൂപ നോട്ടുകളും മൂന്നു ലക്ഷത്തി​െൻറ​ 500 രൂപ നോട്ടുകളുമാണ്​ ഉണ്ടായിരുന്നത്​.