പനച്ചയില്‍ പി.ജെ. കുര്യന്‍ (72) നിര്യാതനായി

08:30 am 6/2/2017

Newsimg1_24879089

ലാസ് വേഗസ്: എറണാകുളം പുത്തന്‍ കുരിശ് പനച്ചയില്‍ പി.ജെ. കുര്യന്‍ (72) നാട്ടില്‍ നിര്യാതനായി. മക്കള്‍: ജിസി തോമസ്, ജിനി ഗിരീഷ്. മരുമകന്‍: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് പന്തളം ബിജു തോമസ്, ഗിരീഷ് (എല്ലാവരുംലാസ് വേഗസ്).

സംസ്കാരം ബുധനാഴ്ച തിരുവാങ്കുളം കടുങ്ങമംഗലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍.