പരിശീലകൻ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ദേശീയ ഷൂട്ടർ

12:11pm 4/11/2016

images (6)
ന്യൂഡൽഹി: പാനിയത്തിൽ ലഹരി കലർത്തി മയക്കി പരിശീലകൻ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ദേശീയ ഷൂട്ടർ രംഗത്തെത്തി. കേസിൽ പൊലിസ് എഫ്ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.