ബെര്‍മിംഗ്ഹാം: ഇന്ത്യൻ പ്രതീക്ഷയായിരുന്ന സൈന നെഹവാളും, പി.വി സിന്ധു ഓള് ഇംഗ്ലണ്ട് ഓപ്പൺ ക്വാര്‍ട്ടറിൽ പുറത്ത്. ടോപ്പ് സീഡായ തയി സു യിംഗാണ് ലണ്ടനിലെ ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്.
നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു തായ്വാൻ താരം റിയോയിലെ വെള്ളിമെഡൽ ജേതാവിനെ വീഴ്ത്തിയത്. സ്കോർ: 21-14, 21-10.