പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’ യുടെ ട്രൈലർ പുറത്തിറങ്ങി.

6:44 pm 15/12/2016

images (2)
പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’ യുടെ ട്രൈലർ പുറത്തിറങ്ങി. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദ്, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ട്.
ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്തയും സി.വി സാരഥിയുമാണ് ചിത്രം നിര്‍മിക്കുന്നത്.