08:46 am 13/5/2017
ഫിലദല്‍ഫിയ : പെന്തകോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭിമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 മേയ് 20 ശനിയാഴ്ച വൈകിട്ട് 6.30 pm ന് പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് പെന്‍സില്‍വേനിയ (PCP) ചര്‍ച്ച് (7101 ജലിി്യംമ്യ ടേൃലല,േ ജവശഹമറലഹുവശമ ജഅ 19111) വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ദൈവദാസന്മാരായ പാസ്റ്റര്‍. സാബു വര്‍ഗ്ഗീസ് (അറൗഹ േലെശൈീി) പാസ്റ്റര്‍. ബ്ലിസ്സ് വര്‍ഗ്ഗീസ് (ന്യൂയോര്‍ക്ക്) (youth session) ദൈവ വചനം ശുശ്രൂഷിക്കുന്നു.
അന്നേ ദിവസം 5.00 ുാ ന് ലേഡീസ് മീറ്റിംഗും, 6.30 ുാ ന് യുവജനങ്ങള്ക്കായിട്ടുള്ള മീറ്റിംഗും ചില്‍ഡ്രന്‍സ് സെഷനുകളും നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ : റോബി മാത്യു (കോര്‍ഡിനേറ്റര്‍) : 267 235 3756
പാസ്റ്റര്‍ : ജോര്‍ജ്ജ് മാത്യു (സെക്രട്ടറി) : 215 432 8050
പാസ്റ്റര്‍ : സണ്ണി ബേബി (ട്രഷറര്‍) : 267 934 7855
ബ്രദര്‍: റെജി ഫിലിപ്പ് (മീഡിയ കോര്‍ഡിനേറ്റര്‍): 215 778 8008)

